Question: 2022 ജനുവരി 21 ന് മൂന്ന് സംസ്ഥാനങ്ങള്‍ അവരുടെ 50 ആം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയില്‍ ഏതാണ് ഈ മൂന്നില്‍ ഒന്നല്ല
A. മണിപ്പൂര്‍
B. മേഘാലയ
C. നാഗാലാന്‍ഡ്
D. ത്രിപുര
Similar Questions
മധ്യപ്രദേശ് സംസ്ഥാനത്തിൻ്റെ തലസ്ഥാനം ഏതാണ്?
A. ഇൻഡോർ
B. ജബൽപൂർ
C. ഗ്വാളിയോർ
D. ഭോപ്പാൽ
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?